HomeVengara വേങ്ങര താഴെ അങ്ങാടി പൈക്കാടൻ അബ്ദുൽ ജബ്ബാർ എന്നവരുടെ ഭാര്യ മറിയാമു മരണപ്പെട്ടു admin April 26, 2025 വേങ്ങര: താഴെ അങ്ങാടി സ്വദേശി പൈക്കാടൻ അബ്ദുൽ ജബ്ബാർ എന്നവരുടെ ഭാര്യ മറിയാമു(69) മരണപ്പെട്ടു.മക്കൾ: നുസ്രത്ത്, സുനീറമരുമകൻ: നൗഷാദ് പുയിയതിരുത്തി.പരേതയുടെ ജനാസ നിസ്കാരം നാളെ രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പളളിയിൽ.