ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു

വേങ്ങര: വേങ്ങര  ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റേര്‍ഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്‌ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ 13 ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ്‌ വിതരണം പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മെമ്പര്‍മാരായ എ കെ സലിം,കുറുക്കൻ മുഹമ്മദ്, റഫീക്ക് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, റുബീന അബ്ബാസ്, നുസ്രത്ത് തുമ്പയിൽ, ഹെഡ്മാസ്റ്റർ ഹരിദാസ് സി, പഞ്ചായത്ത് ജീവനക്കാർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}