സിദ്ദിഖ് കാപ്പനുനേരേ നടക്കുന്നത് ഭരണകൂടവേട്ട- ഫ്രറ്റേണിറ്റി

വേങ്ങര: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനുനേരേ നടക്കുന്നത് അസൂത്രിത ഭരണകൂടവേട്ടയെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടി അറിഞ്ഞ് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ. സംസ്ഥാന ജനറൽസെക്രട്ടറി ബാസിത്ത് താനൂർ, ജില്ലാ ജനറൽസെക്രട്ടറി അഡ്വ. അമീൻ യാസിർ, ഹാദിഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}