പറപ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഹോപ്പ്ഫൗണ്ടേഷന് ഫണ്ട്‌ കൈമാറി

പറപ്പൂർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഹോപ്പ്ഫൗണ്ടേഷ
ബിൽഡിംഗ് ഫണ്ടിലേക്ക് പിരിച്ച  കവർ കളക്ഷൻ ൻഹോപ്പ്ഫൗണ്ടേഷൻ പ്രസിഡന്റ് സി.അയമുതു മാസ്റ്റർക്ക് വാർഡ് ലീഗ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി എന്ന ഹാപ്പി കൈമാറി.

ലത്തീഫ്, മുസ്തഫ ടി പി, മുഹമ്മദ്‌ പറമ്പത്ത്, വി എസ് മുഹമ്മദ്‌അലി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}