ഇരിങ്ങല്ലൂർ: അമ്പലമാട് ഹയാത്തുൽ ഉലൂം മദ്രസ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫ്രണ്ട്‌സ് അമ്പലമാട് വാട്സ്ആപ് ഗ്രൂപ്പ് ബാഗുകൾ നൽകി.
ഫ്രണ്ട്‌സ് ഗ്രൂപ്പ് ഭാരവാഹികളായ ചാലിൽ ഇബ്രാഹിം, കൂനാരി ആലിക്കുട്ടി ഹാജി, എ ഒ അബ്ദു റഹ്മാൻ, എം പി റസാഖ്
എന്നിവർ വിദ്യാർത്ഥികൾക്ക് ബാഗുകൾ കൈമാറി.