വേങ്ങര ബസ്സ്റ്റാന്റ് ഷോപിംഗ് കോംപ്ലക്സ് ഉദ്ഘാടനം നാളെ

വേങ്ങര: 65 ലക്ഷം രൂപ ചിലവിൽ പുതിക്കി പണിത  വേങ്ങര ബസ്സ്റ്റാന്റ് സിതിഹാജിസ്മാരക
ഷോപിംഗ് കോംപ്ലക്സ്
ഉദ്ഘാടനം നാളെ
15.04.2025 (ചൊവ്വ) രാവിലെ 10 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവ്വഹിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം
(ക്ഷേമകാര്യം) അധ്യക്ഷത വഹിക്കും. വേങ്ങര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി (l/C) എം മായ സ്വാഗതം പറയും. 

ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് (വൈസ് പ്രസിഡന്റ്
ടി.കെ കുഞ്ഞിമുഹമ്മദ് (പൂച്യാപ്പു), ഹസീന ബാനു സി.പി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (വികസനം), ആരിഫ എം
(സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (ആരോഗ്യവും വിദ്യാഭ്യാസവും), സമീറ പുളിക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), ടി.പി.എം. ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), പറങ്ങോടത്ത് അബ്ദുൽ അസീസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സഫീർ ബാബു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സുഹിജാബി ഇബ്രാഹീം
(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഖമർ ബാനു പി പി (മെമ്പർ), കെ വി ഉമ്മർകോയ (മെമ്പർ), തുമ്പയിൽ നുസ്രത്ത് (മെമ്പർ), അബ്ദുൽ കരീം ടി ടി (മെമ്പർ), റുബീന അബ്ബാസ് (മെമ്പർ)
എ കെ ജംഷീറ (മെമ്പർ)
ചോലക്കൻ റഫീഖ് മൊയ്തീൻ (മെമ്പർ)
നജ്മുന്നിസ (മെമ്പർ)
ഉണ്ണികൃഷ്ണൻ എം പി (മെമ്പർ)
ആസ്യ മുഹമ്മദ് (മെമ്പർ), എ കെ നഫീസ (മെമ്പർ)
കുറുക്കൻ മുഹമ്മദ് (മെമ്പർ)
യൂസുഫലി വലിയോറ (മെമ്പർ)
അബ്ദുൽ മജീദ് എം (മെമ്പർ)
നുസ്രത്ത് അമ്പാടൻ (മെമ്പർ)
മൊയ്തീൻ കോയ തോട്ടശ്ശേരി (മെമ്പർ)
മൈമൂന എൻ ടി (മെമ്പർ)
അബ്ദുൽ ഖാദർ (മെമ്പർ)
മജീദ് മാസ്റ്റർ പറങ്ങോടത്ത്
(ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ)
അലി അക്ബർ പി കെ (ഐ.യു.എം.എൽ)
അബ്ദുൽ ഖാദർ പറമ്പിൽ (ഐ.യു.എം.എൽ)
രാധാകൃഷ്ണൻ മാസ്റ്റർ (ഐ.എൻ.സി)
എ.കെ.എ നസീർ (ഐ.എൻ.സി)
ശിവദാസൻ (സി.പി.ഐ.(എം)
പുഷ്പാംഗതൻ (സി.പി.ഐ)
അസീസ് ഹാജി (വ്യാപാരി വ്യവസായി) എന്നിവർ ആശംസകൾ അർപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}