മലപ്പുറം: 07/04/2025 ന് ചെമ്മാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനം അരീകോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് മറിഞ്ഞു പരിക്ക്പറ്റി കാലിക്കറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആസിയ (68) ആണ് മരണപ്പെട്ടത്. സൈനുദ്ധീൻ എന്നവരുടെ മാതാവാണ് മരണപ്പെട്ടത്.