HomeValiyora ടീം മില്ലുംപടിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു admin April 29, 2025 വേങ്ങര: പരപ്പിൽപാറ യുവജന സംഘം (പി വൈ എസ്) സംഘടിപ്പിക്കുന്ന 21-മത് പരപ്പിൽ പാറ സൂപ്പർ ലീഗിൽ ഹരിത ഹസ്തം കെ.എം.സി സി സ്പോൺസർ ചെയ്യുന്ന ടീം മില്ലുംപടി യുടെ ജേഴ്‌സി പ്രകാശനം വേങ്ങര നിയോജക മണ്ഡലം എം.എൽ എ പി.കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.