വെൽഫെയർ പാർട്ടി സ്ഥാപക ദിനം ആചരിച്ചു

തോട്ടശ്ശേരിയറ: വെൽഫെയർ പാർട്ടി സ്ഥാപക ദിനാചരണം തോട്ടശ്ശേരിയറ യൂണിറ്റ് സെക്രട്ടറി പി ഇ ഷെഫീഖ് രാവിലെ 7.30ന് പാർട്ടി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

പാർട്ടി മുദ്രാവാക്യങ്ങൾ പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു. പാർട്ടി പ്രവർത്തകരായ ചെമ്പൻ ഇസ്മായിൽ, 'നദീർ എ പി ,പ്രസാദ് വെള്ളാങ്ങര,പി ഇ കമറുദ്ദീൻ മാസ്റ്റർ,ബഷീർ ചെമ്പൻ,നസീർ മാസ്റ്റർ,ഇസ്മായിൽ ഇ. കെ, നഷീദ് പി.ഇ ,സലാം കാവുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. പാർട്ടി പഞ്ചായത്ത് സെക്രട്ടറി പി.ഇ നൗഷാദ് മാസ്റ്റർ സ്ഥാപകദിന സന്ദേശം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}