കൂരിയാട് കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തി

കൂരിയാട് പനമ്പുഴ ഭാഗത്ത്‌ കിണറ്റിൽ വീണ നായയെ മലപ്പുറം ജില്ലാ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ്‌ പ്രവർത്തകർ രക്ഷപ്പെടുത്തി. വേങ്ങര ഗ്രാമ പഞ്ചായത്ത് 23ാം വാർഡ് മെമ്പർ ആരിഫ മടപ്പള്ളി നായ കിണറ്റിൽ വീണ വിവരം അറിയിച്ചതിനെ തുടർന്ന് യൂണിറ്റ്‌ പ്രവർത്തകരായ, ഇല്യാസ് പുള്ളാട്ട്, ജലീൽ കൂരിയാട്, സുമേഷ്, ജാസിർ, അനുജിത്, മുഹമ്മദ്‌ കുന്നുംപുറം എന്നിവർ സ്ഥലതെത്തി കിണറ്റിൽ നിന്ന് നായയെ പുറത്തെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}