അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.. എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മെയ് 1 മുതൽ 31 വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോട്ടക്കൽ ഈസ്റ്റ് വില്ലൂർ യൂത്ത് ലീഗ് കമ്മിറ്റിപോസ്റ്റർ ഡേ ആചരിച്ചു.
ഡിവിഷൻ യൂത്ത് ലീഗ് പ്രസിഡന്റ് ലത്തീഫ് കല്ലിടുമ്പിൽ, ജനറൽ സെക്രട്ടറി ത്വഹ മുനവർ, സെക്രട്ടറി സുഹൈൽ ബ്രോ,ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി റഫീഖ്, മറ്റു യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു.