പറപ്പൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഹോപ്പ്ഫൗണ്ടേഷൻ
ബിൽഡിംഗ് ഫണ്ടിലേക്ക് പിരിച്ച കവർ കളക്ഷൻ ഹോപ്പ്ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് വാർഡ് ലീഗ് പ്രസിഡന്റ് തയ്യിൽ മൊയ്ദീൻ കുട്ടി കൈമാറി
കുട്ടിഹസ്സൻ സി കെ, റിയാസ് തൊമ്മങ്ങാടൻ, സിദ്ധീഖ് പി, മുഹമ്മദ് മാസ്റ്റർ സി, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.