HomeVengara ചേറൂർ കാപ്പിൽ നമ്പൻക്കുന്നത്ത് കമ്മിണി (കമ്മിണി ബാപ്പു) മരണപ്പെട്ടു admin April 19, 2025 കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി നമ്പൻക്കുന്നത്ത് കമ്മിണി (79)( കമ്മിണി ബാപ്പു) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് (19/04/2025 ന് ശനി) രാവിലെ 8 മണിക്ക് ചേറൂർ കാപ്പിൽ ജുമഅത്ത് പള്ളിയിൽ.