ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നല്‍കിയത്. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഹാരിസ് ആമിയന്‍, ദലിത് ലീഗ് മണ്ഡലം ഭാരവാഹികളായ നീലന്‍’ കോഡൂര്‍, ബാബു പാത്തിക്കല്‍, മണി അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം തങ്ങള്‍ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}