ഊരകം കല്ലേങ്ങൽപടി സ്വദേശി ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു

ഊരകം: തെങ്ങ് കയറ്റ തൊഴിലാളി ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു. ഊരകം കല്ലേങ്ങൽപടി കമ്പിളി മോഹനൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം. മൃതദേഹം മലപ്പുറം ബ്ലോക്ക് ആശുപത്രിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}