HomeThirurangadi ചെമ്മാട് ബൈപാസ്സിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്ക് പരുക്ക് admin April 24, 2025 ചെമ്മാട്- ഓട്ടോ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്ക് പറ്റിയ വ്യക്തിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ....