'ധർമ സമര സംഗമം' വാഹന പ്രചാരണയാത്ര നടത്തി

വേങ്ങര: വിസ്ഡം സ്റ്റുഡന്റസ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റസ് കോൺഫ്രൻസിന്റെ ഭാഗമായി വേങ്ങര മണ്ഡലം സ്റ്റുഡന്റസ് വിംഗ് സംഘടിപ്പിക്കുന്ന ധർമ സമര സംഗമം വാഹന പ്രചാരണയാത്ര  പണ്ഡിതൻ ഫൈസൽ മൗലവി ഉദ്ഘാടനം ചെയ്തു.

കുട്ടി കാക്ക, ഷെരീഫ് സലഫി,
ഡോ. ഫഹീം എന്നിവർ ആശംസ അർപ്പിച്ചു. അമീൻ കാരത്തോട് അധ്യക്ഷത വഹിച്ചു. ഹാദിൽ സ്വാഗതവും 
റിതാൻ ടി പി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}