സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പാക്കടപ്പുറായ അങ്കണവാടി നവീകരിച്ചു

വേങ്ങര: പാക്കടപ്പുറായ അങ്കണവാടിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വേങ്ങര ബ്രാഞ്ചിൻ്റെ സി.എസ്.ആർ ഫണ്ടായി ലഭിച്ച 1 ലക്ഷം രൂപ ഉപയോഗിച്ച് എയർ കണ്ടീഷണർ സ്ഥാപിക്കൽ, വാട്ടർ ടാങ്ക് സ്റ്റാൻ്റ് സ്ഥാപിക്കൽ, ടോയ്‌ലറ്റ് പുനരുദ്ധാരണം, പെയിന്റിംഗ്, ചുവരെഴുത്ത്, ഡോർ സ്ഥാപിക്കൽ, തുടങ്ങിയ പ്രവർ​ത്തികള്‍ ചെയ്തു.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ നിർവഹിച്ചു.​ എസ്.ബി.ഐ മാനേജര്‍ മുഖ്യാഥിതിയായി. 

സി.ഡി.പി.ഒ ശാന്ത കുമാരി, ഐ. സി. ഡി. എസ് സൂപ്പർവൈസർ സമിത കുമാരി,​  അങ്കണവാടി വർക്കർ ഷീന​, ALMS കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}