മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അതിഥി അധ്യാപക ഒഴിവ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2025-26 അധ്യയന വർഷത്തേക്കുള്ള കൊമേഴ്‌സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മൾട്ടിമീഡിയ, ഇലക്ട്രോണിക്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ career@malabarcolegevengara.org എന്ന മെയിലിലേക്ക് ഏപ്രിൽ19-നകം അപേക്ഷ സമർപ്പിക്കുക. ഫോ. 8589969693.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}