വേങ്ങര: ജില്ലക്കകത്തും പുറത്തും കളിക്കാൻ നിരവധി കളിക്കാരെ പ്രാപ്തമാക്കിയ വി വി സി വലിയോറയുടെ ഈ വർഷത്തെ വോളിബോൾ സമ്മർ ക്യാമ്പിന് വലിയോറ അടക്കാപുരയിലെ വി വി സി ഫെഡ്‌ലൈറ്റ് സ്റ്റേടിയത്തിൽ തുടക്കമായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചെള്ളി ബാവയുടെ നേതൃത്വത്തിൽ നടക്കുന്ന വോളിബോൾ പരിശീലന ക്യാമ്പിൽ യൂപി സ്കൂൾ തലം തൊട്ടുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്.
വി വി സി വലിയോറയുടെ വോളിബോൾ കോച്ചിങ് ക്യാമ്പിന്ന് തുടക്കം
admin