വേങ്ങര കെഎസ്ഇബി സെക്ഷന് കീഴിൽ നാളെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടും

വേങ്ങര: എടരിക്കോട്.110 kv ലൈനിൽ വർക്ക് നടക്കുന്നതിനാൽ 12 ഏപ്രിൽ 2025 ശനിയാഴ്ച വേങ്ങര കെഎസ്ഇബി സെക്ഷന് കീഴിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ
വൈദ്യുതി വിതരണം പൂർണമായും
തടസ്സപ്പെടുന്നതാണന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}