പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി

പറപ്പൂർ: പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഹോപ്പ് ഫൗണ്ടേഷന് വേണ്ടി സ്വരൂപിച്ച തുക വാർഡ് ലീഗ് പ്രസിഡന്റ് ടി.ടി. കുഞ്ഞിപ്പ ഹോപ്പ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് കൈമാറി.

സി.കെ.മുഹമ്മദ്‌ അലി, ടി.സി.അബൂബക്കർ, പി.വി. മമ്മദു, എം- മുസ്തഫ, സി.കെ.മുഹമ്മദ് നിഹാൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}