എ ആർ ഗറിൽ വാർഡ് അടിസ്ഥാനത്തിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

എ ആർ നഗർ: വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് ഒന്നിൽ തുടക്കം കുടിച്ചു.  ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന്  ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ, ഐ ഇ സി നോട്ടീസ് വിതരണം, ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. 

ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി, ജെ എച്ച് ഐ നിഷ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}