വാസ്കോ സിൽവർ ജൂബിലി ആഘോഷിച്ചു

1990ൽ പ്രവർത്തനം ആരംഭിച്ച വാസ്കോ 1998 ലാണ് രജിസ്റ്റർ ചെയ്തത്, 35 വർഷമായി പ്രവർത്തനം തുടങ്ങിയിട്ട്. സിൽവർ ജൂബിലി രണ്ട് ദിവസമായി സംഘടിപ്പിച്ചു
ഗ്രാമോത്സവത്തിൽ നാട്ടിലെ അംഗനവാടിയിലെ കുട്ടികൾ മുതൽ എഴുപത് വയസ്സ് പ്രായമുള്ളവർ വരെ പരിപാടിയിൽ പങ്കെടുത്തു.
ഗ്രാമത്സവത്തിന് ക്ലബ്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നാട്ടുകാരനും സുഹൃത്തുമായിട്ടുള്ള മുഹമ്മദ് ജുനൈദ് പി പി ( ഐ എ എസ്) 
ജോയിൻ്റ് സെക്രട്ടറി (പഞ്ചായത്തി രാജ് ഡിപ്പാർട്ട്മെൻ്റ്), രാജസ്ഥാൻ
ഉദ്ഘടനം നിർവഹിച്ചു, ക്ലബ്‌ സെക്രട്ടറി സതീഷ് വടക്കൻ സ്വാഗതവും പറഞ്ഞു
7 ന് നടന്ന ഗാനമേളയിൽ വാർഡ് മെമ്പർ ഷറഫുദീൻ mk ഉടകടനം നിർവഹിച്ചു, ചടങ്ങിൽ വാർഡ് മെമ്പർ സെറീന റിയാസ്, ദേശീയ നിന്തൽ താരം നിലൂഫർ, മറ്റു രാഷ്‌ടീയ നേതാക്കളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}