അച്ചനമ്പലം സ്വദേശി പനക്കത്ത് അബ്ദുൽ ലത്തീഫ് മരണപ്പെട്ടു

കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പനക്കത്ത് ബീരാൻ കാക്കയുടെ (പഞ്ചായത്തിന് സമീപം കച്ചവടം നടത്തുന്ന) മകൻ അബ്ദുല്ലത്തീഫ് എന്നവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വേങ്ങര ലിയാന സിൽക്സ് ജീവനക്കാരൻ ആയിരുന്നു. 

പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 8:30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}