വേങ്ങര ജി എം വി എച്ച് എസ് സ്കൂളിൽ ഉന്നത വിജയികളെ ആദരിച്ചു

വേങ്ങര: ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ LSS, USS , SSLC, PLUS TWO, VHSE, NMMSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും സംസ്ഥാനതല SPC ക്യാമ്പിൽ പങ്കെടുത്ത സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിനേയും അനുമോദിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ HM ജ്യോതി ടീച്ചർ, HSE പ്രിൻസിപ്പാൾ ശംസുദ്ദീൻ സാർ, VHSE പ്രിൻസിപ്പാൾ ശ്രീജ ടീച്ചർ, PTA പ്രസിഡണ്ട് ഫൈസൽ Ak  അധ്യാപകരായ ശ്രീജിത്ത് സാർ,  അഷ്റഫ് സാർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}