എ ആർ നഗർ: ഗ്രാമ പഞ്ചായത്തിലെ 2024-2025 വാർഷിക പദ്ധതിയൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന മെൻസ്‌ട്രുൽ കപ്പിന്റെ വിതരണ ഉദ്ഘാടനം ജനകീയ ആരോഗ്യ കേന്ദ്രം പുതിയത്ത് പുറായ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു. വാർ സ് മെമ്പർ വിപിന, മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് സി.റ്റി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ പി എച്ച് എൽ സിനി, എം എൽ എസ്പി അഞ്ചു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എ ആർ നഗറിൽ മെൻസ്‌ട്രുൽ കപ്പ് വിതരണം നടത്തി
admin