വെളിമുക്ക്: വെളിമുക്ക് പടിക്കലിൽ അതിഥി തൊഴിലാളി ജോലിസ്ഥലത്ത് വീണു മരിച്ചു. പടിക്കൽ പമ്പ് ഹൗസിനു സമീപത്തെ ഹോട്ടലിന്റെ വർക്ക് ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം. ജിപ്സം വർക്കിന് എത്തിയ യു.പി സ്വദേശിയാണ് വീണു മരിച്ചത് എന്നാണ് വിവരം ലഭിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.