വേങ്ങര: അമ്പലമാട് വായനശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി വേനൽ തുമ്പികൾ ക്യാമ്പയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴയിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു. സി സി സാഹിൽ ഒന്നും എ വി ശാമിൽ രണ്ടും സ്ഥാനം കരസ്ഥമാക്കി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് സി പി യാകൂബ് സമ്മാനം വിതരണം ചെയ്തു. ഇ കെ റഷീദ്, എ വി അബൂബക്കർ സിദ്ധീഖ്. വി കമറു ശരീഫ്, എം അലവിക്കുട്ടി, പി ഉണ്ണി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വേനൽ തുമ്പികൾ ക്യാമ്പയിൻ; ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു
admin