വൺ ഡേ സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

പറപ്പൂർ: കൂട്ടായ്മ പുഴച്ചാൽ സംഘവും എസ് എഫ് സി പുഴച്ചാലും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് വൺ ഡേ സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ് സബാഹ് കുണ്ടുപുഴക്കൽ ഉദ്ഘാടനം ചെയ്തു. 

സാമൂഹ്യ പ്രവർത്തകനായ Ak നാസർ BLOCK യൂത്ത് കോർഡിനേറ്റർമാരായ ആയിഷ പിലാക്കടവത്ത്,രഞ്ജിത്ത് ,CHICK BUCK BROAST VENGARA ചെയർമാൻ ഷൗക്കത്ത്,AAMI WESTERN HUB CHAIRMAN സിയാദ് MK, മുൻകാല pss ഫുട്ബോൾ താരങ്ങളായ ഖാസിം , ഇബ്രാഹിം BRIGHT ARTS & CLUB ന്റെ സെക്രെട്ടറി അസീസ് CT, CSS ARTS & SPORTS CLUB ന്റെ പ്രതിനിധിയായി ഉവൈസ് 

കുണ്ടുപുഴക്കൽ STEEL & CEMENT സ്പോൺസർചെയ്ത  ടൂർണമെന്റിലെ WINNERS നുള്ള ട്രോഫിക്ക് MM INDUSTRIAL സ്പോൺസർ ചെയ്ത TOWN TEAM പൊട്ടിക്കല്ല് അർഹരാവുകയും CHICK BUCK BROAST VENGARA സ്പോൺസർ ചെയ്ത RUNNERS നുള്ള ട്രോഫിക്ക് TOWN TEAM ചേക്കാലിമാട് അർഹരാവുകയും മൂന്നാം സ്ഥാനക്കാരായി RIBLE FC ജവാൻ കോളനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}