പൗരസമിതിയുടെ സൗജന്യ കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

വേങ്ങര: യാത്രക്കാർക്കുള്ള സൗജന്യ കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ വേങ്ങര ടൗൺ പരിസരത്ത് വേങ്ങര ടൗൺ പൗരസമിതി വൈസ് പ്രസിഡന്റ് നല്ലാടൻ മുഹമ്മദാജിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് എം കെ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. 

പൗരസമിതി മെമ്പർമാരായ കെടി അലവി, ടി കെ മുഹമ്മദ്, പൂച്ചയങ്ങൽ മുത്തു, അലങ്കാർ മോഹൻ, കൃപ മുനീർ ട്രാവൽസ് തങ്ങൾ മുന്ന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}