മുൽതഖൽ മഹബ്ബ സമാപിച്ചു

വേങ്ങര: ചേറൂർ ടിടി അഹ്‌മദ് കുട്ടി സഖാഫിയുടെ ദർസ് പൂർവ്വ വിദ്യാർത്ഥി സംഗമം മുൽതഖൽ മഹബ്ബ - 25 വേങ്ങര അൽ ഇഹ്സാനിൽ നടന്നു. രാവിലെ പത്ത് മണിക്ക് മുതഅല്ലിം സംഗമം നടന്നു. ഉസ്താദ് ടിടി അഹമദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി മുട്ടിപ്പാലം ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഉമർ ജരീർ അഹ്സനി, സിബ്ഗതുള്ള സഖാഫി, ശക്കീർ സഖാഫി കോട്ടുമല സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെഷനിൽ മുഹമ്മദ് ലബീബ് ക്ലാസെടുത്തു. നസ്വീഹത്ത്, കൗൺസിൽ എന്നിവക്ക് ഉസ്താദ് ടി ടി അഹ്‌മദ് കുട്ടി സഖാഫി നേതൃത്ത്വം നൽകി.

പ്രസിഡൻ്റ്: അബ്ദുൽ ജലീൽ സഖാഫി മുട്ടിപ്പാലം
ജന:സെക്രട്ടറി: മുഹമ്മദ് ഫിറോസ് സഖാഫി വലിയ പറമ്പ്
ഫിനാൻസ് സെക്രട്ടറി: ഇസ്മായിൽ സഖാഫി വേങ്ങര

സെക്രട്ടറിമാർ
ശരീഫ് സഖാഫി ചേറൂർ
ഉനൈസ് സഖാഫി വെള്ളില
സിദ്ധീഖ് അഹ്സനി വടക്കാങ്ങര
സയ്യിദ് ജരീർ അഹ്സനി കൊളപ്പുറം
സ്വാദിഖ് അഹ്സനി ചേറൂർ
മുനീറുദ്ധീൻ അഹ്സനി താണിക്കൽ
ഷമ്മാസ് സഖാഫി കിടങ്ങയം
ഉമറുൽ ഫാറൂഖ് സഖാഫി വലിയപറമ്പ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}