കണ്ണമംഗലം: കണ്ണമംഗലം ചേറൂർ മുതുവിൽ കുണ്ടു സ്വദേശി പരേതരായ നാത്താൻ
കോടൻ മുഹമ്മദ് കുട്ടി, കോയിസ്സൻ കുഞ്ഞീമ എന്നിവരുടെ മകൻ അബ്ദുൽ ഗഫൂർ നാത്താൻ കോടൻ (52) ഹൃദയാഘാതം മൂലം കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് ജിദ്ദയിൽ നിര്യാതനായി.
ഭാര്യ അയിഷാബി, മക്കൾ റാണിയെ റീം, റിസ്വിൻ കാസിം, റസൻ. സഹോദരങ്ങൾ കുഞ്ഞിമോയ്ദീൻകുട്ടി, ഷെരീഫ് മദീന.