HomeVengara വേങ്ങര പറമ്പിൽപടി സ്വദേശി മങ്ങാടൻ മൊയ്തീൻകുട്ടി എന്ന (ബാപ്പു) മരണപ്പെട്ടു admin May 18, 2025 വേങ്ങര: പറമ്പിൽപടി സ്വദേശി മങ്ങാടൻ മൊയ്തീൻകുട്ടി എന്ന (ബാപ്പു) മരണപ്പെട്ടു. പരേതൻ്റെ ജനാസ നിസ്കാരം ഞായർ കാലത്ത് 10:30 ന് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽ.