ചേറൂർ കഴുകൻചിന മൈത്രിഗ്രാമം സ്വദേശി കൂട്ടിരി അലവിഹാജി (90) മരണപ്പെട്ടു

വേങ്ങര: ചേറൂർ കഴുകൻചിന മൈത്രിഗ്രാമം സ്വദേശി (മൈത്രിനമ്പർ 20) കൂട്ടിരി അലവിഹാജി (90) മരണപ്പെട്ടു. 

പരേതന്റെ ജനാസ നിസ്കാരം ഇന്ന് ബുധൻ രാവിലെ 11 മണിക്ക് ചേറൂർ ചണ്ണയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

മക്കൾ: കൂട്ടിരി മുഹമ്മദ് ( സൗദി) ഫാത്തിമ, സക്കീന, പരേതനായ സുബൈർ, റസിയ, ഷംസീന.
 
മരുമക്കൾ: മൈമൂന ചെറുമുക്ക്, അബ്ദുൽ ഗഫൂർ വലിയോറ, മുസ്തഫ മേമാട്ടുപാറ, സുബീനമഞ്ചേരി, ഷംസുദ്ദീൻ പാക്കടപ്പുരായ, ഷഫീർ പുതുക്കുങ്ങൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}