HomeMalappuram സമീർ ഹംസ & വിനോദ് (മലപ്പുറം) സഖ്യം ജേതാക്കളായി admin June 25, 2025 വേങ്ങര: മലപ്പുറം ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 40+ ഇനത്തിൽ വേങ്ങര റാക്കറ്റ് ഹട്ടിലെ സമീർ ഹംസ & വിനോദ് (മലപ്പുറം) സഖ്യം ജേതാക്കളായി. ഫൈനയിൽ നിഖിൽ (കണ്ണൂർ) നാസർ (വേങ്ങര) സഖ്യത്തെയാണ് പരാജയപെടുത്തിയത്.