എ ആർ നഗർ: എആർ നഗർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ മലമ്പനി വിരുദ്ധ മാസാചരണത്തോടനുബന്ധിച്ച് അൻപതോളം അതിഥി തൊഴിലാളികൾക്ക് മമ്പനി രോഗം കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയും, ലെപ്രസി രോഗം കണ്ടെത്തുന്നതിനുള്ള ചർമ്മ പരിശോധനയും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൻ ബോധവത്കരണ ക്ലാസ് നൽകി. ക്യാമ്പിൽ വാർഡ് മെമ്പർമാരായ ബേബി, സജ്ന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഐശ്വര്യ എന്നിവർ പങ്കെടുത്തു.
അതിഥി തൊഴിലാളികൾക്ക് രക്തപരിശോധനയും ത്വക്ക് പരിശോധനയും സംഘടിപ്പിച്ചു
admin