വേങ്ങര: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനാ ദിനത്തോടനുബന്ധിച്ച് ചേക്കാലിമാട് സി എസ് എസ് ലൈബ്രറിക്ക് പുസ്തക കൈമാറ്റം നടത്തി. ക്ലബ് പ്രസിഡന്റ് വി എസ് യാസർ ഉദ്ഘടനം ചെയ്തു. ലൈബ്രേറിയൻ എ കെ സലാം സംസാരിച്ചു. സെക്രട്ടറി അസീസ് സി ടി, ജാഹ്ഫർ എ കെ, മുഹമ്മദ് അലി എ കെ, ഫൈറൂസ് കെ ഇസ്മായിൽ സി, ജഹ്ഫർ എ കെ എന്നിവർ നേതൃത്വം നൽകി.
ചേക്കാലിമാട് സി എസ് എസ് ലൈബ്രറിക്ക് പുസ്തക കൈമാറ്റം നടത്തി
admin