അമ്പലമാട് അങ്കണവാടിയിൽ അംഗൻവാടി പ്രേവേശനോത്സവം നടത്തി

വേങ്ങര: അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി അമ്പലമാട് അങ്കണവാടിയിൽ പ്രേവേഷനോത്സവം സംഘടിപ്പിച്ചു. ബലൂണുകളും ഗ്രീൻ ലീഫിന്റെ സഹകരണത്തോടെ കുട്ടികൾകും രക്ഷിതാക്കൾകും പായസവും വിതരണം ചെയ്തു. 

എം പി അബ്ദുൽ റസാഖ്, എം പി മൊയ്‌ദീൻ കുട്ടി, എ വി അബൂബക്കർ സിദ്ധീഖ്, എം പി മൻസൂർ. പി ഗഫൂർ രമ്യ രവീന്ദ്രൻ, പുഷ്പലത എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}