ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. പരിപാടിയില്‍ മാലതി.സി സ്വാഗതം പറഞ്ഞു. നിസ്സാര്‍ കെ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ പി കെ പരിപാടി ഉദ്‌ഘാടനം ചെയ്തു. യാക്കൂബ് എ പി, മുഹമ്മത് എൻ, മുഹമ്മത് കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമീള.പി നന്ദിയും പറഞ്ഞു.