അംഗനവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ കൈമാറി

പറപ്പൂർ: ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്‌ അംഗനവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ കൈമാറി. ചേക്കാലിമാട് അംഗനവാടിയിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ബ്രൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് വി എസ് യാസർ അംഗനവാടി ടീച്ചർ ഉഷ പിക്ക് കൈമാറി.

ചടങ്ങിൽ ഹെൽപ്പർ ഷിബി പി എസ്, എ കെ മുഹമ്മദ്‌ അലി, യാസർ സി ടി, കാക്കു തറയിട്ടാൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}