HomeVengara വേങ്ങര മാർക്കറ്റ് റോഡിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന മമ്മുദു മരണപ്പെട്ടു admin June 05, 2025 കുഴിപ്പുറം സ്വദേശി തെക്കരകത്ത് മമ്മുദു എന്നവർ മരണപെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30 ന് കുഴിപ്പുറം പടിഞ്ഞാറേ പള്ളിയിൽ (താഴെപ്പള്ളി)