വേങ്ങര: എസ് എസ് എഫ് വേങ്ങര ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രത്തെരുവ് വേങ്ങര കച്ചേരിപ്പടിയിൽ നടന്നു. ബ്രെഷ്മാൻ കച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.
ബദ്ർ അബ്ദുൽ ഖാദർ, മുഹമ്മദ് വി കെ, മെഹജെബിൽ ജൗഹർ തുടങ്ങിയവർ വിവിധ ആവിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി. മുനവ്വർ കുഴിപ്പുറം, സഫ്വാൻ സഖാഫി, മർസൂഖ് പറപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.