വേങ്ങര: മലപ്പുറം ജില്ല ബാഡ്മിന്റൺ അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ വേങ്ങര കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയിലെ അഭിരാം മെൻസ് ഡബിൾസിൽ വിന്നറും മിക്സഡ് ഡബിൾസിൽ റണ്ണറും എ കെ നാസർ രണ്ട് മാസ്റ്റേഴ്സ് വിഭാഗത്തിൽ റണ്ണറുമായി.
ഇരുവരും വേങ്ങര തറയിട്ടാൽ കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയുടെ താരങ്ങളാണ്