ബിജെപി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി നിശാ ശിൽപശാല നടത്തി

പറപ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി നിശാ ശില്പശാല സംഘടിപ്പിച്ചു. ബിജെപി ജില്ലാസെക്രട്ടറി ഷിബു അനന്തായൂർ ഉദ്ഘാടനംചെയ്തു. പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തയ്യിൽ രവീന്ദ്രൻ അധ്യക്ഷനായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജില്ലാ ട്രഷറർ സി.എം. സുകുമാരൻ, മഠത്തിൽ രവി, എം. ചന്ദ്രൻ ഊരകം, ജയേഷ് പഴമഠം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}