സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങൾ 2025 സെപ്റ്റംബർ മുതൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തല മത്സരങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയും, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തല മത്സരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ 31 വരെയും, ജില്ലാ പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 30 വരെയും സംസ്ഥാനതല മത്സരങ്ങൾ ഡിസംബറിലുമാണ് നടക്കുക.
കേരളോത്സവം 2025: സെപ്റ്റംബർ ഒന്ന് മുതൽ
admin
Tags
Malappuram