വേങ്ങര: വലിയോറ ആയിഷബാദ് സ്വദേശി (കൊല്ലാംതൊടി) കെ ടി മുഹമ്മദാജി (94) എന്നവർ മരണപ്പെട്ടു.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നു.
മക്കൾ: ഇസ്മായിൽ ഹാജി,സൈദലവി(Late), മജീദ്, അബ്ദു റഹീം, കദിയാമു, സുലൈഖ, ശരീഫ.
മരുമക്കൾ: അബ്ദു റഹ്മാൻ, സൈദു ഹാജി (Late), മൂഹമ്മദ് കുട്ടി.