പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി കിഴക്കേ കുണ്ട് നരിപ്പറ്റ കപ്പൂർ കുഞ്ഞലവി എന്നവരുടെ മകൻ മമ്മി ഹാജി (78) മരണപ്പെട്ടു.
മക്കൾ- അലവിക്കുട്ടി, അബ്ദുൽ റസാക്ക്, നാസർ, അഷ്‌റഫ്, റംല, സലീന.
മരുമക്കൾ- റസാക്ക് (വലിയോറ) കുഞ്ഞി മുഹമ്മദ് (തീണ്ടേക്കാട്) സുഹ്‌റ, ഫസീല, റജീന, ഉമ്മു ഹബീബ.
ജനാസ നിസ്കാരം നാളെ ഞായർ രാവിലെ 9 മണിക്ക് പാലാണി ജുമാ മസ്ജിദിൽ.