ഊരകം മൂന്നാം പടി സ്വദേശിയും കോഴിക്കോട് പാളയം പച്ചക്കറി കച്ചവടം നടത്തിയിരുന്ന കൊടലിട അലവിഹാജി എന്നവർ മരണപ്പെട്ടു.
മക്കൾ: ബഷീർ, സൈഫുന്നീസ, നാസർ, ശാഹിദ, നസീറ, സമദ്
മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, മരക്കാർ, ഫാരൂഖ്, സീനത്ത്, നസീറ, ഖൈറുന്നീസ.
പരേതന്റെ മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് യാറംപടി കോണിത്തോട് ജുമാമസ്ജിദിൽ.