ജില്ല സിവിൽ സപ്ലൈ ഓഫീസിലെ ദീർഘകാല ജീവനക്കാരനും,
കുറ്റാളൂർ ക്ഷേത്ര പരിപാലന സംഘത്തിൻ്റെ മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു.
ഭാര്യ ഓമല
മക്കൾ ബാബു , വിജയൻ, പത്മിനി,
മിനി, അജയൻ
മരുമക്കൾ അനിത, ദേവി, ബാലൻ ,ശശി, പ്രബിത
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കുറ്റാളൂർ കുടുംബ ശ്മശാനത്തിൽ.